Post Category
തിരഞ്ഞെടുപ്പ് ഡ്യൂട്ടി : ലിസ്റ്റ് നൽകാത്ത സ്ഥാപന മേധാവികൾക്കെതിരെ നടപടി
നിയമസഭാ തിരഞ്ഞെടുപ്പ് ഡ്യൂട്ടിയ്ക്ക് നിയോഗിക്കുന്നതിനായി ജീവനക്കാരുടെ ലിസ്റ്റ് ഇനിയും സമർപ്പിക്കാത്ത സ്ഥാപന മേധാവികൾക്കെതിരെ ജനപ്രാതിനിധ്യ നിയമ പ്രകാരം നടപടി സ്വീകരിക്കുമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫിസർ കൂടിയായ കളക്ടർ അറിയിച്ചു. ജീവനക്കാരുടെ പട്ടിക ലഭ്യമാക്കുന്നതിന് ഓഫീസ് മേധാവികൾക്ക് നേരത്തെ തന്നെ നിർദ്ദേശം നൽകിയിരുന്നതാണ്. ലിസ്റ്റ് സമർപ്പിക്കാത്ത വിഷയം ഗൗരവമായി കാണുമെന്നും അറിയിപ്പിൽ പറഞ്ഞു.
date
- Log in to post comments