Skip to main content

തിരഞ്ഞെടുപ്പ്: അടിയന്തിര യോഗം ഇന്ന്

തിരഞ്ഞെടുപ്പ് പ്രചാരണത്തിനായുളള ഉപാധികളുടെ/സാമഗ്രികളുടെ നിരക്ക് നിശ്ചയിക്കുന്നതിനായി അടിയന്തിര യോഗം ഇന്ന് (09) ഉച്ചകഴിഞ്ഞ് 3ന് ജില്ലാ കളക്ടറുടെ ചേംബറില്‍ ചേരും.  അംഗീകൃത രാഷ്ട്രീയ പാര്‍ട്ടി, ഉദ്യോഗസ്ഥ പ്രതിനിധികള്‍ യോഗത്തില്‍ പങ്കെടുക്കേണ്ടതാണ്.

date