Skip to main content

ലേലം

ഇടുക്കി ജില്ലാ പട്ടികജാതി വികസന  ഓഫീസ മുന്‍പ്  പ്രവര്‍ത്തിച്ചിരുന്ന അറക്കുളം ഗ്രാമപഞ്ചായത്ത്, പ്രൈവറ്റ് ബസ് സ്റ്റാന്റ് ഷോപ്പിംഗ് കോംപ്ലക്‌സ്, രണ്ടാം നിലയില്‍ സൂക്ഷിച്ചു വരുന്ന വകുപ്പിന്റെ പഴയ ഫര്‍ണിച്ചറുകള്‍, മറ്റിതര സാധനങ്ങള്‍ എന്നിവ മാര്‍ച്ച് 15ന് ഉച്ചകഴിഞ്ഞ് 2 ന് അറക്കുളം ഗ്രാമ പഞ്ചായത്ത് പ്രൈവറ്റ് ബസ് സ്റ്റാന്റ് ഷോപ്പിംഗ് കോംപ്ലക്‌സ് കെട്ടിടത്തിലെ രണ്ടാം നിലയില്‍ ലേലം ചെയ്യും. ഫോണ്‍: 04862 252003  
 

date