ജില്ലയില്‍ 82 പേര്‍ക്ക് കൂടി കൊവിഡ്: 74 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ
ജില്ലയില്‍ തിങ്കളാഴ്ച 82 പേര്‍ക്ക് കൂടി കൊവിഡ് പോസിറ്റീവ് ആയി. സമ്പര്‍ക്കത്തിലൂടെ 74 പേര്‍ക്കും, ഇതരസംസ്ഥാനത്ത് നിന്നെത്തിയ നാല് പേര്‍ക്കും വിദേശത്തു നിന്നെത്തിയ മൂന്ന് പേര്‍ക്കും, ഒരു ആരോഗ്യ പ്രവര്‍ത്തകനുമാണ് കൊവിഡ് സ്ഥിരീകരിച്ചത്.
സമ്പര്‍ക്കം മൂലം:
ആന്തുര്‍നഗരസഭ 3
പാനൂര്‍നഗരസഭ 1
പയ്യന്നൂര്‍നഗരസഭ 9
ശ്രീകണ്ഠാപുരംനഗരസഭ 3
തലശ്ശേരിനഗരസഭ 4
തളിപ്പറമ്പ്‌നഗരസഭ 1
ആറളം 1
അഴീക്കോട് 2
ചെങ്ങളായി 2
ചെറുപുഴ 3
ചെറുതാഴം 1
ചിറക്കല്‍ 1
ചിറ്റാരിപ്പറമ്പ് 1
എരമംകുറ്റൂര്‍ 1
എരഞ്ഞോളി 2
എരുവേശ്ശി 1
ഏഴോം 1
കതിരൂര്‍ 2
കുഞ്ഞിമംഗലം 1
കുന്നോത്തുപറമ്പ് 3
കുറ്റിയാട്ടൂര്‍ 1
മാങ്ങാട്ടിടം 1
മാട്ടൂല്‍ 1
മൊകേരി 1
മുണ്ടേരി 2
മുഴപ്പിലങ്ങാട് 1
നടുവില്‍ 1
നാറാത്ത് 3
പടിയൂര്‍ 1
പന്ന്യന്നൂര്‍ 1
പരിയാരം 2
പട്ടുവം 2
പായം 2
പേരാവൂര്‍ 1
പിണറായി 5
തൃപ്പങ്ങോട്ടൂര്‍ 1
ഉളിക്കല്‍ 3
കോഴിക്കോട് 1
കാസര്‍കോട് 1
ഇതരസംസ്ഥാനം:
കണ്ണൂര്‍കോര്‍പ്പറേഷന്‍ 2
കുന്നോത്തുപറമ്പ് 1
ഉളിക്കല്‍ 1
വിദേശത്തുനിന്നും വന്നവര്‍:
കണ്ണൂര്‍കോര്‍പ്പറേഷന്‍ 1
കരിവെള്ളൂര്‍പെരളം 1
നടുവില്‍ 1
ആരോഗ്യപ്രവര്‍ത്തകര്‍
കടന്നപ്പള്ളി പാണപ്പുഴ 1
രോഗമുക്തി 124 പേര്‍ക്ക്
ഇതോടെ ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് പോസിറ്റീവ് കേസുകള്‍ 54727 ആയി. ഇവരില്‍ 124 പേര്‍ തിങ്കളാഴ്ച (മാര്‍ച്ച് 8) രോഗമുക്തി നേടി. അതോടെ ഇതിനകം രോഗം ഭേദമായവരുടെ എണ്ണം 51745 ആയി. 291 പേര്‍ കൊവിഡ് മൂലം മരണപ്പെട്ടു. ബാക്കി 2333 പേര്‍ ചികില്‍സയിലാണ്.
വീടുകളില്‍ ചികിത്സയിലുള്ളത് 2248 പേര്‍
ജില്ലയില്‍ നിലവിലുള്ള കൊവിഡ് പോസിറ്റീവ് കേസുകളില്‍ 2248 പേര്‍ വീടുകളിലും ബാക്കി 85 പേര്‍ വിവിധ ആശുപത്രികളിലും സിഎഫ്എല്‍ടിസികളിലുമായാണ് ചികിത്സയില്‍ കഴിയുന്നത്.
നിരീക്ഷണത്തില്‍ 11314 പേര്‍
കൊവിഡ് 19മായി ബന്ധപ്പെട്ട് ജില്ലയില്‍ നിലവില്‍ നിരീക്ഷണത്തിലുള്ളത് 11314 പേരാണ്. ഇതില്‍ 10988 പേര്‍ വീടുകളിലും 326 പേര്‍ ആശുപത്രികളിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്.
പരിശോധന
ജില്ലയില്‍ നിന്ന് ഇതുവരെ 605756 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 605358 എണ്ണത്തിന്റെ ഫലം വന്നു. 398 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്
- Log in to post comments