Skip to main content

നിയമസഭാ തിരഞ്ഞെടുപ്പ്: ജില്ലയിൽ 1316 ഓക്സിലറി പോളിങ് സ്റ്റേഷനുകൾക്ക് അനുമതി 

 

നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി ജില്ലയിൽ 1000 -ൽ കൂടുതൽ സമ്മതിദായകരുള്ള പോളിങ് സ്റ്റേഷനുകളെ വിഭജിച്ച് ഓക്സിലറി പോളിങ് സ്റ്റേഷനുകൾ സ്ഥാപിക്കുന്നതിന് തിരഞ്ഞെടുപ്പ് കമ്മീഷൻ അനുമതി നൽകിയതായി  ജില്ലാ കലക്ടർ 
മ്യൺമയി ജോഷി ശശാങ്ക് അറിയിച്ചു. ജില്ലയിൽ 1316 ഓക്സിലറി പോളിങ്  സ്റ്റേഷനുകൾക്കാണ്  കമ്മീഷൻ അനുമതി നൽകിയത്. 

 മണ്ഡലം, ഓക്സിലറി ബൂത്തുകളുടെ എണ്ണം എന്നീ ക്രമത്തിൽ 

1. തൃത്താല  - 127

2. പട്ടാമ്പി      - 124

3. ഷൊർണ്ണൂർ - 75

4. ഒറ്റപ്പാലം       - 101

5. കോങ്ങാട്    - 92

6. മണ്ണാർക്കാട് - 122

7. പാലക്കാട്   - 94

8. മലമ്പുഴ      - 84

9. ചിറ്റൂർ         - 133

10. നെന്മാറ   - 125

11. തരൂർ     - 120

12. ആലത്തൂർ - 119
 

date