Post Category
ശുചിത്വം വിലയിരുത്താന്‍ പങ്കാളിയാകാം
രാജ്യത്തെ നഗരസഭകളിലെ ശുചിത്വം വിലയിരുത്തുന്നതിനായി കേന്ദ്ര പാര്‍പ്പിട മന്ത്രാലയം നടത്തുന്ന സര്‍വ്വേയില്‍ തിരുവനന്തപുരം ജില്ലയിലെ അഞ്ചു നഗരസഭകളില്‍ ഒന്നിന്റെ ശുചിത്വം വിലയിരുത്താന്‍ പൊതുജനങ്ങള്‍ക്കും പങ്കാളിയാകാം. ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നും ടട 2021 എന്ന ആപ്പ് ഡൗണ്‍ലോഡ് ചെയ്തോ swachhsurvekshan2021.org/CitizenFeedback എന്ന ലിങ്ക് വഴിയോ അഭിപ്രായം രേഖപ്പെടുത്താം. 1969 എന്ന ടോള്‍ഫ്രീ നമ്പരിലൂടെും അഭിപ്രായം രേഖപ്പെടുത്താന്‍ സൗകര്യമുണ്ട്.
date
- Log in to post comments