Post Category
വൈദ്യുതി മുടങ്ങും
തൈക്കാട് ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ കണ്ണേറ്റുമുക്ക് ട്രാന്‍സ്ഫോര്‍മറില്‍ അറ്റകുറ്റപണികള്‍ നടക്കുന്നതിനാല്‍ ഇന്ന്(10 മാര്‍ച്ച്) രാവിലെ ഒന്‍പതു മുതല്‍ വൈകുന്നേരം ആറുമണി വരെ വൈദ്യുതി മുടങ്ങും.
പേരൂര്‍ക്കട ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ അമ്പലമുക്ക് ട്രാന്‍സ്ഫോര്‍മറില്‍ അറ്റകുറ്റ പണികള്‍ നടക്കുന്നതിനാല്‍ ഇന്ന്(10 മാര്‍ച്ച്) രാവിലെ ഒന്‍പതു മുതല്‍ വൈകുന്നേരം ആറുമണി വരെ വൈദ്യുതി മുടങ്ങുമെന്നും കെ.എസ്.ഇ.ബി അറിയിച്ചു.
date
- Log in to post comments