Skip to main content

ഗതാഗതം പൂര്‍ണ്ണമായും നിരോധിക്കും

 

 

അലനല്ലൂര്‍ - കണ്ണംകുണ്ട് കോസ്‌വെയുടെ  പുനരുദ്ധാരണ പ്രവൃത്തിയുടെ ഭാഗമായി മാര്‍ച്ച് 11 മുതല്‍ പ്രവൃത്തി പൂര്‍ത്തീകരിക്കും വരെ അലനല്ലൂര്‍ - കണ്ണംകുണ്ട് - കൊടിയംകുന്ന് റോഡിലൂടെയുള്ള ഗതാഗതം പൂര്‍ണ്ണമായും നിരോധിച്ചതായി എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. ഇക്കാലയളവില്‍ അലനല്ലൂര്‍ - ഉണ്ണിയാല്‍ - കൊടിയംകുന്ന് റോഡ് വഴി വാഹനങ്ങള്‍ തിരിഞ്ഞുപോകേണ്ടതാണ്.

date