Skip to main content

ഗതാഗത നിയന്ത്രണം

 

പിട്ടുപീടിക - മൈലാർ-മാങ്ങോട് റോഡിൽ 0 /000 കി.മീ മുതൽ 4/300 വരെയുള്ള ഭാഗത്ത് അറ്റകുറ്റപണി നടക്കുന്നതിനാൽ മൈലാർ റോഡിൽ 1/000 കി.മീ മുതൽ 2/000 വരെ മാർച്ച് 12 മുതൽ ഒരാഴ്ചത്തേക്ക് ഗതാഗതം നിരോധിച്ചതായി  പൊതുമരാമത്ത് വകുപ്പ് നിരത്ത് വിഭാഗം അസിസ്റ്റന്റ് എഞ്ചിനീയർ അറിയിച്ചു.
 

date