Post Category
തെരഞ്ഞെടുപ്പ് ബോധവത്കരണത്തിനായി സൗഹൃദ ഫുട്ബോള്‍ മത്സരം
നിയമസഭാ തെരഞ്ഞെടുപ്പ് ബോധവത്കരണത്തിന്റെ ഭാഗമായി ജില്ലാ ഭരണകൂടത്തിന്റേയും ശുചിത്വമിഷന്റേയും ആഭിമുഖ്യത്തില്‍ സൗഹൃദ ഫുട്ബോള്‍ മത്സരം സംഘടിപ്പിക്കും. മാര്‍ച്ച് 17-ന് വൈകുന്നേരം 4.30-ന് കോര്‍പറേഷന്‍ സ്റ്റേഡിയത്തില്‍ മുന്‍ ഐ.എസ്.എല്‍ ഫുട്ബോള്‍ താരം സുശാന്ത് മാത്യുവിന്റെ നേതൃത്വത്തിലാണ് മത്സരം. പൊതുജനങ്ങള്‍ക്ക് പ്രവേശനമുണ്ട്. കലക്ടറുടെ ഫേസ്ബുക്ക് പേജില്‍ മത്സരത്തിന്റെ ലൈവ് സ്ട്രീമിങ്ങും ഉണ്ടായിരിക്കും.
date
- Log in to post comments