Post Category
ഭിന്നശേഷിക്കാര്‍ക്ക് തപാല്‍ വോട്ട് : സംശയ ദൂരീകരണത്തിനായി കോള്‍ സെന്റര്‍
നിയമസഭ തിരഞ്ഞെടുപ്പിന്റെ ഭാഗമായി ഭിന്നശേഷിക്കാര്‍ക്ക് തപാല്‍ വോട്ട് നല്‍കുന്നതുമായി ബന്ധപ്പെട്ട സംശയ ദൂരീകരണത്തിനായി കോഴിക്കോട് സിവില്‍ സ്റ്റേഷനില്‍ ജില്ലാ സാമൂഹ്യനീതി ഓഫീസില്‍ കോള്‍ സെന്റര്‍ ആരംഭിച്ചു. 18005990469 എന്ന ടോള്‍ ഫ്രീ നമ്പറില്‍ സൗജന്യമായി രാവിലെ 10 മുതല്‍ വൈകീട്ട് അഞ്ച് വരെ ഭിന്നശേഷിക്കാര്‍ക്ക് അന്വേഷണം നടത്താമെന്ന് ജില്ലാ സാമൂഹ്യനീത് ഓഫീസര്‍ അറിയിച്ചു.
date
- Log in to post comments