Post Category
ഗതാഗതം നിയന്ത്രിച്ചു
കോഴിക്കോട് ജില്ലയിലെ പുതിയങ്ങാടി - ഉളേള്യരി - കുറ്റ്യാടി - ചൊവ്വ റോഡില്‍ (പാവങ്ങാട് മുതല്‍ പുറക്കാട്ടിരി പാലം വരെ) നവീകരണ പ്രവൃത്തി നടക്കുന്നതിനാല്‍ ഇന്ന് (മാര്‍ച്ച് 11)മുതല്‍ പ്രവൃത്തി തീരുന്നതുവരെ ഗതാഗതം നിയന്ത്രിച്ചു.
കുറ്റ്യാടി -ഉളേള്യരി, കൊയിലാണ്ടി ഭാഗത്ത് നിന്നും അമ്പലപ്പടി വഴി കോഴിക്കോട് ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ പൂളാടിക്കുന്ന് ജംഗ്ഷനില്‍ നിന്നും എന്‍ എച്ച് ലൂടെ മലാപ്പറമ്പ് വഴി പോവണമെന്ന് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.
date
- Log in to post comments