Skip to main content

ഗതാഗതം നിരോധിച്ചു

 

 

കോഴിക്കോട് ജില്ലയിലെ മണ്ണൂര്‍ - മൂക്കത്തുകടവ് റോഡിന്റെ അറ്റകുറ്റപ്പണികളും കള്‍വര്‍ട്ടിന്റെ പുനര്‍ നിര്‍മ്മാണവും ആരംഭിക്കുന്നതിന്റെ ഭാഗമായി ഇന്ന് (മാര്‍ച്ച് 11) മുതല്‍ പ്രവൃത്തി തീരുന്നതുവരെ ഈ റോഡിലൂടെയുളള വാഹന ഗതാഗതം പൂര്‍ണ്ണമായും നിരോധിച്ചു. വാഹനങ്ങള്‍ കോട്ടക്കടവ് ബ്രിഡ്ജ് അപ്രോച്ച് റോഡ്, കടലുണ്ടി - ചെട്ടിയാര്‍മാട് റോഡ് വഴി തിരിഞ്ഞു പോകണം.

date