Skip to main content

ഓഫീസ് സ്റ്റാഫിനെ ആവശ്യമുണ്ട്

 

കോഴിക്കോട് ഗവ. വനിത ഐ,.ടി.ഐയില്‍ ഇന്‍സ്റ്റിറ്റ്യൂട്ട് മാനേജ്മെന്റ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തുന്ന നൈപുണ്യ കോഴ്സിന്റെ ഓഫീസിലേക്ക് ഓഫീസ് സ്റ്റാഫിനെ ആവശ്യമുണ്ട്. ബിരുദവും, കമ്പ്യൂട്ടര്‍ പരിജ്ഞാനവും ഉളള യുവതികള്‍ക്ക് അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് 7510481819.

date