Post Category
ആര്‍മി റിക്രൂട്ട്മെന്റ് റാലി
കോഴിക്കോട്, കാസര്‍കോട്, കണ്ണൂര്‍, മലപ്പുറം, പാലക്കാട്, തൃശ്ശൂര്‍, വയനാട് ജില്ലകളിലെയും മാഹി, ലക്ഷദ്വീപ് കേന്ദ്രഭരണപ്രദേശങ്ങളിലേയും ആര്‍മി റിക്രൂട്ട്മെന്റ് റാലി മാര്‍ച്ച് ആറ് മുതല്‍ 12 വരെ തിരുവനന്തപുരത്തെ കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടക്കുമെന്ന് അസി. റിക്രൂട്ടിംഗ് ഓഫീസര്‍ അറിയിച്ചു. കോഴിക്കോട്, കാസര്‍കോട്്, കണ്ണൂര്‍, മലപ്പുറം, പാലക്കാട്, തൃശ്ശൂര്‍, വയനാട് ജില്ലകളിലെ സോള്‍ജിയര്‍ ക്ലര്‍ക്ക്/എസ്‌കെടി ആന്‍ഡ് നേഴ്സിംഗ് അസിസ്റ്റന്റ് ഉദ്യോഗാര്‍ഥികള്‍ക്കായി മാര്‍ച്ച് 11 -നും സോള്‍ജിയര്‍ ട്രേഡ്സ്മാന്‍ (8 ,10 ക്ലാസ്സ്) ഉദ്യോഗാര്‍ഥികള്‍ക്കായി 12 -നുമാണ് റാലി..
date
- Log in to post comments