Post Category
ഹിയറിംഗ് മാറ്റിവെച്ചു
സംസ്ഥാന വിവരാവകാശ കമ്മീഷണർ അഡ്വ. എച്ച്. രാജീവൻ മാര്‍ച്ച് 15ന് കോട്ടയം റസ്റ്റ് ഹൗസിൽ നടത്താനിരുന്ന ഹിയറിംഗ് മാറ്റിവെച്ചു. പുതിയ ഹിയറിംഗ് തീയതി പിന്നീട് അറിയിക്കും.
date
- Log in to post comments