Skip to main content

ഇ- തിരിച്ചറിയൽ കാർഡ് ; ബോധവത്കരണം

 

നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ഇ - തിരിച്ചറിയൽ കാർഡ് മൊബൈൽ ഫോണില്‍ ഡൗൺലോഡ് ചെയ്യുന്ന വിധം വോട്ടര്‍മാര്‍ക്ക് വിശദീകരിക്കുന്നതിന് വില്ലേജ് ഓഫീസുകളില്‍ ക്രമീകരണം ഏര്‍പ്പെടുത്തിയതായി  കോട്ടയം തഹസിൽദാർ അറിയിച്ചു. ഇതിനായി   ഇന്നും നാളെയും (മാർച്ച് 13,14) ഓഫീസ് പ്രവർത്തന സമയത്ത് വില്ലേജ് ഓഫീസുകളിൽ എത്തിയാല്‍ മതിയാകും.

date