Post Category
വിചാരണ മാറ്റി
കാണം / വെറുമ്പാട്ടാവകാശ ഭൂമിക്ക് ജന്മം അനുവദിച്ച് ക്രയ സർട്ടിഫിക്കറ്റ് (പട്ടയം) നൽകുന്നതുമായി ബന്ധപ്പെട്ട് മാർച്ച് 16, 18, 20, തീയതികളിൽ നടത്താൻ നിശ്ചയിച്ച വിചാരണ ഒക്ടോബർ 16, 21, 23 തീയതികളിലേക്ക് മാറ്റിയതായി തൃശൂർ ലാൻ്റ് ട്രൈബ്യൂണൽ ആൻ്റ് (എൽ ആർ) ഡെപ്യൂട്ടി കലക്ടർ അറിയിച്ചു.
date
- Log in to post comments