Post Category
ഡിഫാം പാർട്ട് 2 പരീക്ഷാഫലം
മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് 2020 ഒക്‌ടോബറിൽ നടത്തിയ ഡിഫാം പാർട്ട് 2 (റഗുലർ/സപ്ലിമെന്ററി) പരീക്ഷാഫലം പ്രസിദ്ധപ്പെടുത്തി. വിശദവിവരങ്ങൾ www.dme.kerala.gov.in ൽ ലഭിക്കും.
പി.എൻ.എക്സ്.1187/2021
date
- Log in to post comments