Skip to main content

ജില്ലയില്‍ 74 പേര്‍ക്ക് കൂടി കൊവിഡ്: 60 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ

 

 

ജില്ലയില്‍ തിങ്കളാഴ്ച (മാര്‍ച്ച് 15) 74 പേര്‍ക്ക് കൂടി കൊവിഡ് പോസിറ്റീവായി. സമ്പര്‍ക്കത്തിലൂടെ 60 പേര്‍ക്കും ഇതരസംസ്ഥാനത്ത് നിന്നെത്തിയ നാല് പേര്‍ക്കും വിദേശത്തു നിന്നെത്തിയ ഏഴ് മൂന്ന് ആരോഗ്യപ്രവര്‍ത്തകർക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്.

 

സമ്പര്‍ക്കം മൂലം :

കണ്ണൂര്‍കോര്‍പ്പറേഷന്‍ 3

ഇരിട്ടിനഗരസഭ 1

പയ്യന്നൂര്‍നഗരസഭ 6

തലശ്ശേരിനഗരസഭ 2

ചെറുകുന്ന് 1

എരമംകുറ്റൂര്‍ 4

എരഞ്ഞോളി 2

എരുവേശ്ശി 1

കടമ്പൂര്‍ 2

കതിരൂര്‍ 3

കണിച്ചാര്‍ 1

കരിവെള്ളൂര്‍പെരളം 7

കൊളച്ചേരി 1

കുന്നോത്തുപറമ്പ് 2

മാലൂര്‍ 1

മാട്ടൂല്‍ 2

മൊകേരി 1

മുഴപ്പിലങ്ങാട് 1

നടുവില്‍ 3

പാപ്പിനിശ്ശേരി 1

പാട്യം 1

പായം 3

പേരാവൂര്‍ 3

പെരിങ്ങോം-വയക്കര 1

രാമന്തളി 2

ഉളിക്കല്‍ 2

കണ്ണൂര്‍ കന്റോണ്‍മെന്റ് 2

മാഹി 1

 

 

ഇതരസംസ്ഥാനം:

 

കല്യാശ്ശേരി 1

മാട്ടൂല്‍ 1

പാപ്പിനിശ്ശേരി 1

പായം 1

 

 

വിദേശത്തുനിന്നുംവന്നവര്‍:

 

കണ്ണൂര്‍കോര്‍പ്പറേഷന്‍ 1

തളിപ്പറമ്പ്‌നഗരസഭ 1

ധര്‍മ്മടം 1

കോളയാട് 1

പന്ന്യന്നൂര്‍ 1

പെരിങ്ങോം-വയക്കര 1

തൃപ്പങ്ങോട്ടൂര്‍ 1

 

 

ആരോഗ്യപ്രവര്‍ത്തകര്‍:

 

പരിയാരം 1

പേരാവൂര്‍ 1

ഉളിക്കല്‍ 1

 

 

രോഗമുക്തി 165 പേര്‍ക്ക്

 

ഇതോടെ ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് പോസിറ്റീവ് കേസുകള്‍  55866 ആയി. ഇവരില്‍ 165 പേര്‍ തിങ്കളാഴ്ച (മാര്‍ച്ച് 15) രോഗമുക്തി നേടി. അതോടെ ഇതിനകം രോഗം ഭേദമായവരുടെ എണ്ണം 53035 ആയി. 300 പേര്‍ കൊവിഡ് മൂലം മരണപ്പെട്ടു. ബാക്കി 2095 പേര്‍ ചികില്‍സയിലാണ്.

 

വീടുകളില്‍ ചികിത്സയിലുള്ളത് 2050 പേര്‍

 

ജില്ലയില്‍ നിലവിലുള്ള കൊവിഡ് പോസിറ്റീവ് കേസുകളില്‍ 2050 പേര്‍ വീടുകളിലും ബാക്കി 45 പേര്‍ വിവിധ ആശുപത്രികളിലും സിഎഫ്എല്‍ടിസികളിലുമായാണ് ചികിത്സയില്‍ കഴിയുന്നത്.  

 

 

നിരീക്ഷണത്തില്‍ 11796 പേര്‍

 

കൊവിഡ് 19മായി ബന്ധപ്പെട്ട് ജില്ലയില്‍ നിലവില്‍ നിരീക്ഷണത്തിലുള്ളത് 11796 പേരാണ്. ഇതില്‍ 11518 പേര്‍ വീടുകളിലും 278 പേര്‍ ആശുപത്രികളിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്.

 

പരിശോധന

 

ജില്ലയില്‍ നിന്ന് ഇതുവരെ 632514 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 632001 എണ്ണത്തിന്റെ ഫലം വന്നു. 513 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്

date