Post Category
ക്വട്ടേഷന്‍ ക്ഷണിച്ചു
മലപ്പുറം കലക്ടറേറ്റിലെ ഔദ്യോഗിക വാഹനമായ കെ.എല്‍.10.എ.ആര്‍ 8888 നമ്പര്‍ ബൊലെറോ വാഹനത്തിന് പഴയ ടയര്‍ മാറ്റി പുതിയത് സ്ഥാപിക്കുന്നതിന് അംഗീകൃത ഏജന്‍സികളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ ഡെപ്യൂട്ടി കലക്ടര്‍ (ജനറല്‍), കലക്ടറേറ്റ്, സിവില്‍ സ്റ്റേഷന്‍, മലപ്പുറം എന്ന വിലാസത്തില്‍ മാര്‍ച്ച് 17ന് വൈകീട്ട് മൂന്നിനകം സമര്‍പ്പിക്കണം.
date
- Log in to post comments