Post Category
ഇലക്‌ട്രോണിക് വോട്ടിങ് മെഷീന്‍ ഇന്ന് വിതരണം ചെയ്യും
മലപ്പുറം ലോക്‌സഭാ ഉപതെരഞ്ഞെടുപ്പിലേക്കുള്ള ഇലക്‌ട്രോണിക് വോട്ടിങ് മെഷീനുകള്‍ ഇന്ന് (മാര്‍ച്ച് 16) രാവിലെ ഒന്‍പത് മുതല്‍ കലക്ടറേറ്റിലെ സ്‌ട്രോങ് റൂമില്‍ നിന്ന് വിതരണം ചെയ്യും. ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ ഏറ്റുവാങ്ങി അതത് മണ്ഡലങ്ങളിലെ സ്‌ട്രോങ് റൂമിലേക്ക് മാറ്റും. നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള മെഷീനുകള്‍ നാളെ (മാര്‍ച്ച് 17) രാവിലെ ഒന്‍പതിന് മലപ്പുറം ഗവ. കോളജിലെ സ്‌ട്രോങ് റൂമില്‍ നിന്ന് വിതരണം ചെയ്യും.
date
- Log in to post comments