Post Category
കണ്ടെയിന്‍മെന്റ് സോണ്‍ പിന്‍വലിച്ചു
കോവിഡ് വ്യാപനം നിയന്ത്രണവിധേയമായതിനെത്തുടര്‍ന്ന് തിരുവനന്തപുരം കോര്‍പ്പറേഷനു കീഴിലെ പട്ടം(റ്റി.പി.ജെ നഗര്‍ പ്ലാമൂട്), ആറന്നൂര്‍(എന്‍.ജി.ഒ കോര്‍ട്ടേഴ്‌സ്, ജഡ്ജ് റോഡ് പ്രദേശം), പുളിമാത്ത് ഗ്രാമപഞ്ചായത്തിലെ പുല്ലയില്‍(തോപ്പുമുക്ക് പ്രദേശം) എന്നിവിടങ്ങളില്‍ ഏര്‍പ്പെടുത്തിയിരുന്ന കണ്ടെയിന്‍മെന്റ് സോണ്‍ നിയന്ത്രണങ്ങള്‍ പിന്‍വലിച്ചതായി ജില്ലാ കളക്ടര്‍ ഡോ. നവ്ജ്യോത് ഖോസ അറിയിച്ചു
date
- Log in to post comments