Skip to main content

തെരഞ്ഞെടുപ്പ്: പൊതുജനങ്ങൾക്ക് പരാതികൾ അറിയിക്കാം

നിയമസഭാ തെരഞ്ഞടുപ്പുമായി ബന്ധപ്പെട്ട് കഴക്കൂട്ടം മണ്ഡലത്തിന്റെ ചുമതലയുള്ള തെരഞ്ഞെടുപ്പ് നിരീക്ഷകൻ എച്ച്.കെ. ശർമ പൊതുജനങ്ങളിൽനിന്നുള്ള പരാതികൾ നേരിട്ടു കേൾക്കും. മാർച്ച് 24, 26, 28, 30, ഏപ്രിൽ 01, 03 തീയതികളിൽ രാവിലെ 10 മുതൽ 11 വരെ പോത്തൻകോട് ബ്ലോക്ക് ഓഫിസിലാണു പരാതികൾ കേൾക്കുന്നത്. ഫോൺ : 9188619386

date