Post Category
പോളിങ് ഉദ്യോഗസ്ഥരുടെ പരിശീലനം ഇന്നു(25 മാർച്ച്) മുതൽ
നിയമസഭാ തെരഞ്ഞെടുപ്പിനുള്ള പോളിങ് ഉദ്യോഗസ്ഥരുടെ അവസാനഘട്ട പരിശീലന പരിപാടി ഇന്നു (മാർച്ച് 25) മുതൽ 29 വരെ ജില്ലയിലെ 42 കേന്ദ്രങ്ങളിൽ നടക്കും. പരിശീലന പരിപാടിയിലേക്കു നിയോഗിച്ചിട്ടുള്ള ഉദ്യോഗസ്ഥർ അവരവർക്ക് അനുവദിച്ചിട്ടുള്ള കേന്ദ്രങ്ങളിൽ നിർബന്ധമായി ഹാജരാകണമെന്നു ജില്ലാ കളക്ടർ അറിയിച്ചു.
date
- Log in to post comments