Skip to main content

പ്രധാനമന്ത്രിയുടെ സന്ദര്‍ശനം; ജില്ലയിലെ സുരക്ഷാ ക്രമീകരണം

 

ജില്ലയില്‍ മാര്‍ച്ച് 30 ന് പ്രധാനമന്ത്രി നരേന്ദ്രമോദി സന്ദര്‍ശിക്കുന്നതിന്റെ ഭാഗമായുള്ള സുരക്ഷാ ക്രമീകരണങ്ങളോടനുബന്ധിച്ച് പ്രധാനമന്ത്രി എത്തുന്ന ഹെലിപ്പാഡ് പരിസരം, പ്രചരണ സ്ഥലം, യാത്രാമാര്‍ഗ്ഗം എന്നിവിടങ്ങളില്‍ മൈക്രോ ലൈറ്റ് എയര്‍ക്രാഫ്റ്റ്, ഹാങ് ഗ്ലൈഡറുകള്‍, റിമോട്ട് നിയന്ത്രിത ഇലക്ടോണിക് ടോയ് പ്ലെയ്ന്‍, ഹെലികാം എന്നിവയുടെ ഉപയോഗം കര്‍ശനമായി നിരോധിച്ചതായി ജില്ലാ കലക്ടര്‍ അറിയിച്ചു.

date