Skip to main content

ഇന്ന് കോവിഡ് 19 ഒന്നാം ഡോസ് (കോവിഷീൽഡ്) കുത്തിവെപ്പ് എടുത്തത് 124 പേർ രണ്ടാം ഡോസ് (കോവി ഷീൽഡ്) കുത്തിവെപ്പ് എടുത്തത് 3 പേർ

 

ജില്ലയില്‍ ഇന്ന് (28/03/2021) ആകെ 127 പേർ കോവിഡ് 19 പ്രതിരോധ കുത്തിവെപ്പെടുത്തു (കോവി ഷീൽഡ്).
8 ആരോഗ്യ പ്രവർത്തകർ ഇന്ന് കുത്തിവെപ്പെടുത്തിട്ടുണ്ട് (5 പേർ ഒന്നാം ഡോസും 3 പേർ രണ്ടാം ഡോസും).4 മുന്നണി പ്രവർത്തകരും ഇന്ന് ഒന്നാം ഡോസ് കുത്തിവെപ്പെടുത്തിണ്ടുണ്ട്  
45 വയസ്സിനും 60 വയസിനുമിടയിലുള്ള 24 പേരും  ഇന്ന് ഒന്നാം ഡോസ് കുത്തിവെപ്പ് സ്വീകരിച്ചിട്ടുണ്ട്. 60 വയസ്സിനു മുകളിലുള്ള 91 പേരാണ് ഒന്നാം ഡോസ് കുത്തിവെപ്പ് സ്വീകരിച്ചിരിക്കുന്നത്.
ആകെ 6 കേന്ദ്രങ്ങളിൽ 6 സെഷനുകളിലായിട്ടാണ് കുത്തിവെപ്പ് നടന്നത്.
വാക്സിൻ എടുത്ത ആർക്കും തന്നെ പറയത്തക്ക ആരോഗ്യ പ്രശ്നങ്ങളോ അസ്വസ്തതകളോ റിപ്പോർട്ട് ചെയ്തിട്ടില്ല.
 

date