Post Category
വൈദ്യുതി മുടങ്ങും
കുടപ്പനക്കുന്ന് ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ നമ്പാട്, അമ്പലക്കടവ് ട്രാന്‍സ്‌ഫോര്‍മറില്‍ അറ്റകുറ്റപണികള്‍ നടക്കുന്നതിനാല്‍ ഇന്ന് (30 മാര്‍ച്ച്) രാവിലെ 8.45 മുതല്‍ വൈകിട്ട് അഞ്ചുവരെ പ്രദേശത്ത് വൈദ്യുതി മുടങ്ങും.
പുത്തന്‍ചന്ത ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ ഹൗസിംഗ് ബോര്‍ഡ് ജംഗ്ഷന്‍, ഗവ.പ്രസ്സ് റോഡ്, എസ്സ്.എസ്സ്.കോവില്‍ റോഡ് എന്നവിടങ്ങളില്‍ പുതിയ ലൈന്‍ നിര്‍മാണം നടക്കുന്നതിനാല്‍ ഇന്ന് (30 മാര്‍ച്ച്) രാവിലെ ഒന്‍പതു മുതല്‍ വൈകിട്ട് അഞ്ചുവരെ പ്രദേശത്ത് വൈദ്യുതി മുടങ്ങുമെന്നും കെ.എസ്.ഇ.ബി അറിയിച്ചു.
date
- Log in to post comments