Skip to main content

കൊല്ലം ഇൻഡസ്ട്രിയൽ ട്രൈബ്യൂണൽ സിറ്റിംഗ് സമയക്രമം

കൊല്ലം ഇൻഡസ്ട്രിയൽ ട്രൈബ്യൂണൽ സുനിത വിമൽ ഏപ്രിൽ 24 ന് പീരുമേടും 20, 27 തിയതികളിൽ പുനലൂരിലും മറ്റ് പ്രവൃത്തിദിവസങ്ങളിൽ ആസ്ഥാനത്തും തൊഴിൽ തർക്ക കേസുകൾ, എംപ്ലോയീസ് ഇൻഷുറൻസ് കേസുകൾ, എംപ്ലോയീസ് കോമ്പൻസേഷൻ കേസുകൾ എന്നിവയുടെ വിചാരണ നടത്തും.

പി.എൻ.എക്സ്.1285/2021

date