Skip to main content

കെ.എ.എസ് അഭിമുഖ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു

കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസ് മെയിൽ പരീക്ഷ വിജയിച്ചവർക്കായി കേരള സിവിൽ സർവീസ് അക്കാഡമി നടത്തുന്ന അഭിമുഖ പരീശീലനത്തിന് അപേക്ഷ ക്ഷണിച്ചു. ഏപ്രിൽ 10 ന് മുൻപ് www.ccek.org യിൽ രജിസ്റ്റർ ചെയ്യണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0471-2313065, 2311654, 8281098867 ഇ-മെയിൽ : directorccek@gmail.com.

പി.എൻ.എക്സ്.1288/2021

date