Skip to main content

പ്രചാരണ വാഹനം ഫ്ലാഗ് ഓഫ്‌ ചെയ്തു

 

 

സ്വീപ് (സിസ്റ്റമാറ്റിക് വോട്ടേഴ്‌സ് എഡ്യുക്കേഷൻ ആൻ്റ് ഇലക്ട്രൽ പാർട്ടിസിപ്പേഷൻ) പ്രചാരണ വാഹനം കളക്ട്രേറ്റിൽ നടന്ന ചടങ്ങിൽ കലക്ടർ എസ് ഷാനവാസ്‌ ഉദ്ഘാടനം ചെയ്തു. വോട്ടിന്റെ പ്രാധാന്യത്തെക്കുറിച്ച് ജനങ്ങളെ ബോധവൽക്കരിക്കുന്നതിനാണ് സ്വീപ് പ്രചാരണ വിഡിയോകളുമായി വാഹനം ഒരുക്കിയിരിക്കുന്നത്. സ്വീപ് കോർഡിനേറ്റർ ബിജുദാസ്, കലക്ടറേറ്റ് ജീവനക്കാർ, സ്വീപ് ഉദ്യോഗസ്ഥർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

date