Skip to main content

അറിയിപ്പ്

 

 

ജവഹർ ബാലഭവനിൽ നടക്കുന്ന കോവിഡ് മെഗാ വാക്സിനേഷൻ ക്യാംപയിൻ ഏപ്രിൽ 5, 6 തിയ്യതികളിൽ ഉണ്ടായിരിക്കുന്നതല്ല. ബാലഭവൻ പോളിങ് ബൂത്തായതിനാലാണ് വാക്സിനേഷൻ മാറ്റിവെയ്ക്കേണ്ടിവന്നതെന്ന് ഡിഎംഒയുടെ ഓഫീസ് അറിയിച്ചു. ഏപ്രിൽ 7 മുതൽ വാക്സിനേഷൻ വീണ്ടും തുടരുന്നതാണ്.

date