Skip to main content

ഇന്നലെ(ഏപ്രില്‍ 4) 1275 പേര്‍ക്ക് വാക്സിന്‍ നല്‍കി

ഒന്നും രണ്ടും ഡോസുകള്‍ ഉള്‍പ്പടെ ജില്ലയില്‍ ഇന്നലെ(ഏപ്രില്‍ 4) 1275 പേര്‍ക്ക് കോവിഡ് പ്രതിരോധ വാക്സിന്‍ നല്‍കി. 110 ആരോഗ്യപ്രവര്‍ത്തകരും മൂന്ന് മുന്നണിപ്പോരാളികളും ആറ് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരും 45 നും 59 നും ഇടയിലുള്ള 656 പേരും 60 വയസിന് മുകളിലുള്ള 404 പേരും ആദ്യ ഡോസ് സ്വീകരിച്ചു. 25 ആരോഗ്യപ്രവര്‍ത്തര്‍ക്കും നാലു മുന്നണിപ്പോരാളികള്‍ക്കും രണ്ടു തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കും 45 നും 50 നും ഇടയിലുള്ള 21 പേര്‍ക്കും 60 വയസിന് മുകളിലുള്ള 44 പേര്‍ക്കും രണ്ടാമത്തെ ഡോസ് നല്‍കി.
 (പി.ആര്‍.കെ നമ്പര്‍.848/2021)

date