Skip to main content

ഭിന്നശേഷിക്കാര്‍ക്ക് മണ്ഡലാടിസ്ഥാനത്തില്‍ ഹെല്‍പ്പ് ലൈന്‍

പോളിങ് ബൂത്തുകളിലെത്തുന്ന ഭിന്നശേഷിക്കാര്‍ക്ക് റാമ്പും മറ്റു സൗകര്യങ്ങളും ഉറപ്പുവരുത്തുന്നതിനായി  പോളിങ് ദിവസം ഹെല്‍പ്പ് ലൈന്‍ സംവിധാനമായി.  ജില്ലാതലത്തിലും 16 നിയോജകമണ്ഡലങ്ങളിലും ഹെല്‍പ്പ് ലൈന്‍ നമ്പറുകള്‍ ഒരുക്കിയിട്ടുണ്ട്. ജില്ലാതലത്തില്‍  0483 2735324  ആണ് ഹൈല്‍പ്പ് ലൈന്‍ നമ്പര്‍. കൊണ്ടോട്ടി -9048946999, ഏറനാട്-8891384100, നിലമ്പൂര്‍ -8086877879,  വണ്ടൂര്‍ -9946490256, മഞ്ചേരി- 9446157504, പെരിന്തല്‍മണ്ണ- 7902775123, മങ്കട- 9809031966,  മലപ്പുറം -9895203555, വേങ്ങര- 9847995559, വള്ളിക്കുന്ന്- 7012090379, തിരൂരങ്ങാടി- 9847394300, താനൂര്‍- 9847950817, തിരൂര്‍ -9895695840, കോട്ടക്കല്‍-9847110506, തവനൂര്‍-9495845578, പൊന്നാനി- 9048329885 എന്നിങ്ങനെയാണ് നിയോജക മണ്ഡലടിസ്ഥാനത്തില്‍     രൂപീകരിച്ച ഹെല്‍പ്പ് ലൈന്‍ നമ്പറുകള്‍.

date