Post Category
രക്ഷിതാക്കൾ അറിയാൻ
മാതാപിതാക്കൾ വിദ്യാർത്ഥികളെ അനുഗമിക്കുന്നത് ഒഴിവാക്കുക. വരുന്നു എങ്കിൽ പരമാവധി ഒരാൾ മാത്രം വിദ്യാർത്ഥി അനുഗമിക്കുക. അവർ മാസ്ക് ധരിക്കുകയും, സാമൂഹിക അകലം പാലിക്കുകയും ചെയ്യുക. കൂട്ടംകൂടി നിൽക്കുകയോ മറ്റു രക്ഷാകർത്താക്കളും ആയി സംസാരിച്ചു നിൽക്കുകയോ ചെയ്യരുത്. വിദ്യാർത്ഥികളുടെ കൂടെ അനുഗമിക്കുന്നവർ
പരീക്ഷാകേന്ദ്രത്തിൽ എത്തിയ വാഹനത്തിൽ തന്നെ പരീക്ഷ കഴിയുന്നതുവരെ വിദ്യാർത്ഥികളെ കാത്തിരിക്കുക.
പരീക്ഷ കഴിഞ്ഞതിനു ശേഷം വിദ്യാർത്ഥികളോട് വാഹനം പാർക്ക് ചെയ്തിരിക്കുന്ന സ്ഥലത്തേക്ക് എത്തുന്നതിനു ആവശ്യപ്പെടുക. ഭക്ഷണസാധനങ്ങളും കുടിവെള്ളവും കയ്യിൽ കരുതുക. കടയിൽ കയറുന്നതും ഒഴിവാക്കേണ്ടതാണ്.
date
- Log in to post comments