Skip to main content

മാധ്യമ പ്രവർത്തകരുടെ ശ്രദ്ധയ്ക്ക്

 

ഏപ്രിൽ ആറിന് വോട്ടെടുപ്പ് ദിനത്തിൽ പാസ് ലഭിച്ച മാധ്യമ പ്രവർത്തകർക്ക് പോളിംങ് ബൂത്തിലെത്താൻ  വാഹനം ആവശ്യമുണ്ടെങ്കിൽ മാധ്യമത്തിന്റെ പേര്, എത്ര പേർ എന്ന വിവരം ഇന്ന് (ഏപ്രിൽ 4 ) വൈകിട്ട് ആറിനകം പി.ആർ.ഡി മീഡിയ ഗ്രൂപ്പിൽ അറിയിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.
 

date