Skip to main content

ഇന്ന് കോവിഡ് 19 ഒന്നാം ഡോസ് (കോവിഷീൽഡ്) കുത്തിവെപ്പ് എടുത്തത് 257 പേർ രണ്ടാം ഡോസ് (കോവി ഷീൽഡ്) കുത്തിവെപ്പ് എടുത്തത് 50 പേർ

 

ജില്ലയില്‍ ഇന്ന് (04/04/2021) ആകെ 307 പേർ കോവിഡ് 19 പ്രതിരോധ കുത്തിവെപ്പെടുത്തു (കോവി ഷീൽഡ്).
2 മുന്നണി പ്രവർത്തകർ ഇന്ന് കോവിഷീൽഡ് കുത്തിവെപ്പെടുത്തിട്ടുണ്ട്. 
45 വയസ്സിനും 60 വയസിനുമിടയിലുള്ള 175  (168പേർ ഒന്നാം ഡോസും 7  രണ്ടാം ഡോസും) പേരും  ഇന്ന് കോവിഷീൽഡ് വാകിസിൻ 'കുത്തിവെപ്പ് സ്വീകരിച്ചിട്ടുണ്ട്. 60 വയസ്സിനു മുകളിലുള്ള 130 പേരാണ് ഇന്ന് കോവിഷീൽഡ് വാക്സിൻ കുത്തിവെപ്പ് സ്വീകരിച്ചിരിക്കുന്നത്. (89 പേർ ഒന്നാം ഡോസും 41 പേർ രണ്ടാം ഡോസും)
ആകെ 7 സെഷനുകളിലുമായിട്ടാണ് കുത്തിവെപ്പ് നടന്നത്.
വാക്സിൻ എടുത്ത ആർക്കും തന്നെ പറയത്തക്ക ആരോഗ്യ പ്രശ്നങ്ങളോ അസ്വസ്ഥതകളോ റിപ്പോർട്ട് ചെയ്തിട്ടില്ല.
 

date