Skip to main content

വൈദ്യുതി മുടങ്ങും

തൈയ്ക്കാട് ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ തളിയല്‍ ട്രാന്‍സ്‌ഫോര്‍മറില്‍ അറ്റകുറ്റപണികള്‍ നടക്കുന്നതിനാല്‍ ഇന്ന് (09.04.2021) രാവിലെ 09.00 മുതല്‍ വൈകുന്നേരം 05.00 വരെ വൈദ്യുതി മുടങ്ങുമെന്ന് കെ.എസ്സ്.ഇ.ബി അറിയിച്ചു.

date