Skip to main content

പാർക്കിംഗ് ക്രമീകരണം

 

പോളിംഗ് സാമഗ്രികള്‍ ഏറ്റുവാങ്ങുന്നതിന് എത്തുന്ന കോട്ടയം, പുതുപ്പള്ളി  നിയോജക മണ്ഡലങ്ങളിലെ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ വാഹനങ്ങള്‍ നാഗമ്പടം നെഹ്രു സ്റ്റേഡിയം, പോപ്പ് മൈതാനം,  രാജീവ് ഗാന്ധി  ഇൻഡോർ സ്റ്റേഡിയം എന്നിവിടങ്ങളില്‍ പാര്‍ക്കു ചെയ്യാവുന്നതാണെന്ന് റിട്ടേണിംഗ് ഓഫീസര്‍മാര്‍ അറിയിച്ചു.

date