Post Category
കണ്ടെയിന്‍മെന്റ് സോണ്‍ പ്രഖ്യാപിച്ചു
കോവിഡ് വ്യാപനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി തിരുവനന്തപുരം കോര്‍പ്പറേഷനു കീഴിലെ മേലാംകോട്, എസ്‌റ്റേറ്റ്, പുഞ്ചക്കരി, പൂങ്കുളം, തിരുവല്ലം, വഞ്ചിയൂര്‍, പേട്ട, വര്‍ക്കല മുന്‍സിപ്പാലിറ്റിയിലെ ശിവഗിരി, ആനാട് ഗ്രാമപഞ്ചായത്തിലെ ചുള്ളിമാനൂര്‍ എന്നീ വാര്‍ഡുകളെ കണ്ടെയിന്‍മെന്റ് സോണായും തിരുവനന്തപുരം കോര്‍പ്പറേഷനിലെ കഴക്കൂട്ടം രാമചന്ദ്ര നഗര്‍, ചന്തവിള കിഴക്കുംഭാഗം, വലിയശാല ഗ്രാമം, കാന്തള്ളൂര്‍ നഗര്‍ എന്നിവയെ മൈക്രോ കണ്ടെയിന്‍മെന്റ് സോണായും ജില്ലാ കളക്ടര്‍ ഡോ. നവ്ജ്യോത് ഖോസ പ്രഖ്യാപിച്ചു.
date
- Log in to post comments