Post Category
കണ്ടെയിന്‍മെന്റ് സോണ്‍ പ്രഖ്യാപിച്ചു
കോവിഡ് രോഗവ്യാപനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി തിരുവനന്തപുരം കോര്‍പ്പറേഷന്‍ പരിധിയിലെ പാങ്ങോട് കൂട്ടാംവിള റെസിഡന്‍സ് അസോസിയേഷന്‍ പ്രദേശത്തെ മൈക്രോ കണ്ടെയിന്‍മെന്റ് സോണായി ജില്ലാ കളക്ടര്‍ ഡോ. നവജ്യോത് ഖോസ പ്രഖ്യാപിച്ചു.
date
- Log in to post comments