Skip to main content

കണ്ടെയിന്‍മെന്റ് സോണ്‍ പ്രഖ്യാപിച്ചു

കോവിഡ് രോഗവ്യാപനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി താഴെ പറയുന്ന പ്രദേശങ്ങളെ കണ്ടെയിന്‍മെന്റ് സോണായി ജില്ലാ കളക്ടര്‍ ഡോ. നവജ്യോത് ഖോസ പ്രഖ്യാപിച്ചു.

 

*കണ്ടെയിന്‍മെന്റ് സോണുകള്‍*

കരമന(തിരുവനന്തപുരം കോര്‍പ്പറേഷന്‍)

കിടങ്ങുമ്മല്‍, പുതുമംഗലം, പുനലാല്‍, ഉറിയാക്കോട്, കുതിരക്കുളം, വലിയറ(വെള്ളനാട് ഗ്രാമപഞ്ചായത്ത്) 

 

*മൈക്രോ കണ്ടെയിന്‍മെന്റ് സോണുകള്‍*

നാലാഞ്ചിറ-പാറോട്ടുകോണം മുതല്‍ തട്ടിനാകം ജംഗ്ഷന്‍ വരെ(തിരുവനന്തപുരം കോര്‍പ്പറേഷന്‍)

മെഡിക്കല്‍കോളേജ്-തമരഭാഗം, മുറിഞ്ഞപാലം പ്രദേശങ്ങള്‍(തിരുവനന്തപുരം കോര്‍പ്പറേഷന്‍)

date