Skip to main content

രജിസ്‌ട്രേഷന്‍ 21ന് പുനരാരംഭിക്കും

ജില്ലാ രജിസ്ട്രാര്‍ (ജനറല്‍) താനൂര്‍ നിയമസഭ മണ്ഡലത്തിന്റെ വരണാധികാരി ആയതിനാല്‍ നിര്‍ത്തിവെച്ചിരുന്ന സൊസൈറ്റി രജിസ്‌ട്രേഷന്‍ നടപടികള്‍ ഏപ്രില്‍ 21ന് പുനരാരംഭിക്കുമെന്ന് ജില്ലാ രജിസ്ട്രാര്‍ (ജനറല്‍) കെ ശ്രീനിവാസന്‍ അറിയിച്ചു
 

date