Post Category
ഗതാഗത നിരോധനം 22 മുതല്‍
ഇട്ടക്കടവ്- വണ്ടുന്തറ, പ്രഭാപുരം-കരിങ്ങനാട് റോഡുകളുടെ ടാറിങ് നടക്കുന്നതിനാല്‍ ഏപ്രില്‍ 22 മുതല്‍ 20 ദിവസത്തേക്ക് ഇതു വഴിയുള്ള ഗതാഗതം നിരോധിച്ചതായി പൊതുമരാമത്ത് വകുപ്പ് ദേശീയപാത ഉപവിഭാഗം അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു. ഇട്ടക്കടവ് നിന്നും വണ്ടുന്തറ, മുളയക്കാവ് ഭാഗത്തേയ്ക്കുള്ള വാഹനങ്ങളും വണ്ടുന്തറയില്‍ നിന്നും കട്ടുപ്പാറ, പെരിന്തല്‍മണ്ണ ഭാഗത്തേയ്ക്കുള്ള വാഹനങ്ങളും കൊപ്പം വഴി തിരിഞ്ഞു പോകണം.
date
- Log in to post comments