Post Category
സൗജന്യ തയ്യല്‍പരിശീലനം
കോഴിക്കോട് മാത്തറയിലെ കനറാബാങ്ക് സ്വയം തൊഴില്‍ പരിശീലന കേന്ദ്രത്തില്‍ മെയില്‍ സ്ത്രീകള്‍ക്കായി ആരംഭിക്കുന്ന സൗജന്യ തയ്യല്‍ കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ 18 നും 45 നും ഇടയില്‍ പ്രായമുളളവരായിരിക്കണം. അവസാന തീയതി മെയ് അഞ്ച്. കുടുതല്‍ വിവരങ്ങള്‍ക്ക്: 0495 2432470, 9447276470
date
- Log in to post comments