ജില്ലയില്‍ എട്ട് ദിവസങ്ങളിലായി 7829 പേരില്‍ കോവിഡ് പരിശോധന
324 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു
ജില്ലയില്‍ നിയമസഭാ തിരഞ്ഞെടുപ്പ് പ്രക്രിയയില്‍ ഏര്‍പ്പെട്ടവരിലും, കോവിഡ് പോസ്റ്റിവിറ്റി കൂടിയ സ്ഥലങ്ങളിലുമായി എട്ട് ദിവസങ്ങളിലായി (ഏപ്രില്‍ 12 - 20) 7829 പേരില്‍ സൗജന്യ ആര്‍.ടി.പി.സി.ആര്‍ പരിശോധന നടത്തി. ഇതില്‍ ഏപ്രില്‍ 18 വരെയുള്ള പരിശോധനാ ഫലപ്രകാരം 324 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്.
ആദ്യ ദിനത്തില്‍ (ഏപ്രില്‍ 12) 848 പേരിലും രണ്ടാം ദിനത്തില്‍ (ഏപ്രില്‍ 13) 1115 പേരിലും മൂന്നാം ദിനത്തില്‍ (ഏപ്രില്‍ 15) 990 പേരിലും നാലാം ദിനത്തില്‍(ഏപ്രില്‍ 16) 1441 പേരിലും അഞ്ചാം ദിനത്തില്‍ (ഏപ്രില്‍ 17) 1470 പേരിലും ആറാം ദിനത്തില്‍ (ഏപ്രില്‍ 18) 353 പേരിലും ഏഴാം ദിനത്തില്‍(ഏപ്രില്‍ 19) 773 പേരിലും എട്ടാം ദിനത്തില്‍(ഏപ്രില്‍ 20) 839 പേരിലുമാണ് പരിശോധന നടത്തിയത്.
വിവിധ കേന്ദ്രങ്ങളിലെത്തി പരിശോധന നടത്തിയവര്‍
1. പാലക്കാട് ചെറിയ കോട്ടമൈതാനം - 95 പേര്‍ (ഏപ്രില്‍ 12), 191 (ഏപ്രില്‍ 13), 211 (ഏപ്രില്‍ 15), 307 (ഏപ്രില്‍ 16),389 (ഏപ്രില്‍ 17)
2. ആലത്തൂര്‍ താലൂക്ക് ആശുപത്രി - 154 പേര്‍ (ഏപ്രില്‍ 12), 207 (ഏപ്രില്‍ 13), 203 (ഏപ്രില്‍ 15), 207 (ഏപ്രില്‍ 16),195 (ഏപ്രില്‍ 17),74 (ഏപ്രില്‍ 18), 166 (ഏപ്രില്‍ 19), 127 (ഏപ്രില്‍ 20)
3. കൊല്ലങ്കോട് കുടുംബാരോഗ്യ കേന്ദ്രം - 79 പേര്‍ (ഏപ്രില്‍ 12), 145 (ഏപ്രില്‍ 13), 189 (ഏപ്രില്‍ 15), 116 (ഏപ്രില്‍ 16),156 (ഏപ്രില്‍ 17), 31 (ഏപ്രില്‍ 18), 184 (ഏപ്രില്‍ 19), 171 (ഏപ്രില്‍ 20)
4. ഓങ്ങല്ലൂര്‍ കുടുംബാരോഗ്യ കേന്ദ്രം - 20 പേര്‍ (ഏപ്രില്‍ 12), 54 (ഏപ്രില്‍ 13), 81 (ഏപ്രില്‍ 15), 70 (ഏപ്രില്‍ 16),132 (ഏപ്രില്‍ 17),18 (ഏപ്രില്‍ 18), 48 (ഏപ്രില്‍ 19), 50 (ഏപ്രില്‍ 20)
5. ചാലിശ്ശേരി സാമൂഹികാരോഗ്യ കേന്ദ്രം - 43 പേര്‍ (ഏപ്രില്‍ 12), 49 (ഏപ്രില്‍ 13), 75 (ഏപ്രില്‍ 15), 100 (ഏപ്രില്‍ 16),74 (ഏപ്രില്‍ 17), 63 (ഏപ്രില്‍ 18), 111 (ഏപ്രില്‍ 19),117 (ഏപ്രില്‍ 20)
6. കഞ്ചിക്കോട് കിന്‍ഫ്ര സി.എഫ്.എല്‍.ടി.സി - 341 പേര്‍ (ഏപ്രില്‍ 12), 150 (ഏപ്രില്‍ 13), 137 (ഏപ്രില്‍ 15)
7. കൊഴിഞ്ഞാമ്പാറ നന്ദിയോട് കേന്ദ്രം - 104 പേര്‍ (83+21), (ഏപ്രില്‍ 12), 101 (ഏപ്രില്‍ 17)
8. പാലക്കാട് ഗവ. മെഡിക്കല്‍ കോളേജ് - 12 പേര്‍ (ഏപ്രില്‍ 12), 04 (ഏപ്രില്‍ 15), 02 (ഏപ്രില്‍ 19), 01 (ഏപ്രില്‍ 20)
9. കഞ്ചിക്കോട് പ്രിക്കോട്ട് മില്‍ യൂണിറ്റ് - 264 (ഏപ്രില്‍ 13)
10. നന്ദിയോട് നല്ലേപ്പിളളി - 55 (ഏപ്രില്‍ 13)
11. നന്ദിയോട് വേലന്താവളം - 90 (ഏപ്രില്‍ 15)
12. നന്ദിയോട് - 145 (ഏപ്രില്‍ 16)
13. മലമ്പുഴ, മരുതറോഡ് കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ - 257 (93+164) (ഏപ്രില്‍ 16)
14. വടക്കഞ്ചേരി - 75 (ഏപ്രില്‍ 16),160 (ഏപ്രില്‍ 17)
15. മണ്ണൂര്‍, അകത്തേത്തറ കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ -263 (117+146) (ഏപ്രില്‍ 17)
16. കഞ്ചിക്കോട് അഗസ്റ്റിന്‍ ടെക്‌സ്‌റ്റൈല്‍സ്, പ്രിക്കോട്ട് മില്‍ യൂണിറ്റ് - 167 (ഏപ്രില്‍ 18)
17. കോങ്ങാട് - 155 (ഏപ്രില്‍ 19)
18. പഴമ്പാലക്കോട് - 107 (ഏപ്രില്‍ 19)
19. പുതുക്കോട് - 121 (ഏപ്രില്‍ 20)
20. കേരളശ്ശേരി - 14(ഏപ്രില്‍ 20)
21. കണ്ണമ്പ്ര - 110 (ഏപ്രില്‍ 20)
- Log in to post comments