Skip to main content

പുതിയ 65 മൈക്രോ കണ്ടെയ്ന്‍മെന്റ് സോണുകള്‍; ആകെ 407

====
കോട്ടയം ജില്ലയില്‍ 65 തദ്ദേശഭരണ സ്ഥാപന വാര്‍ഡുകള്‍കൂടി മൈക്രോ കണ്ടെയ്ന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ച് ജില്ലാ കളക്ടര്‍ എം. അഞ്ജന ഉത്തരവായി.  അഞ്ചു വാര്‍ഡുകള്‍ പട്ടികയില്‍നിന്ന് ഒഴിവാക്കി. നിലവില്‍ 65 ഗ്രാമപഞ്ചായത്തുകളിലും ആറു മുനിസിപ്പാലിറ്റികളിലുമായി ആകെ 407 മൈക്രോ കണ്ടെയ്ന്‍മെന്റ് സോണുകളാണുള്ളത്.  

പുതിയതായി പ്രഖ്യാപിച്ച മൈക്രോ കണ്ടെയ്ന്‍മെന്റ് സോണുകള്‍
-----------

കോട്ടയം -43, 14, 46
വൈക്കം-1, 4, 21
ഈരാറ്റുപേട്ട-19
ഏറ്റുമാനൂര്‍-2
ഉദയനാപുരം-6 
കല്ലറ-12
കുറവിലങ്ങാട്-4
കിടങ്ങൂര്‍-4, 11, 12
ഭരണങ്ങാനം-5
തലപ്പലം-1
കോരുത്തോട്-3
അയ്മനം-12
ടിവിപുരം-6
കൂരോപ്പട-5
കരൂര്‍-8, 9, 11
വിജയപുരം-3, 10, 16, 17, 18 
കടപ്ലാമറ്റം-4
തിടനാട്-11
ചെമ്പ്-10,12,14
തിരുവാര്‍പ്പ്-7,17
എരുമേലി-14,16,17,18,19,21
ആര്‍പ്പൂക്കര-6, 4
എലിക്കുളം-11
കടനാട്-6, 8
കങ്ങഴ-6, 9, 10, 13
മൂന്നിലവ്-11,13
അതിരമ്പുഴ-13
വാഴപ്പള്ളി-10
അകലക്കുന്നം-8
കാഞ്ഞിരപ്പള്ളി-3,7
മുളക്കുളം-1,7,8,14
വാഴൂര്‍-15
വെള്ളൂര്‍-9,15
തൃക്കൊടിത്താനം-2

കണ്ടെയ്ന്‍മെന്റ് സോണ്‍ പട്ടികയില്‍നിന്ന് ഒഴിവാക്കപ്പെട്ട വാര്‍ഡുകള്‍
------
തിടനാട്-9
മണര്‍കാട്-5,12
എരുമേലി-9
വാഴൂര്‍-3

date