Skip to main content

ഫെയര്‍ മീറ്റര്‍ പുനഃപരിശോധന ക്യാമ്പ് മാറ്റിവച്ചു

ജില്ലാ ലീഗല്‍ മെട്രോളജി ഡെപ്യൂട്ടി കണ്‍ട്രോളര്‍ ഓഫീസില്‍ ഇന്നും (ഏപ്രില്‍ 23) നാളെയുമായി (ഏപ്രില്‍ 24) നടത്താനിരുന്ന ഓട്ടോറിക്ഷ ഫെയര്‍ മീറ്റര്‍ പുനഃപരിശോധന ക്യാമ്പ് മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്ന് ഡെപ്യൂട്ടി കണ്‍ട്രോളര്‍ അറിയിച്ചു. ഫോണ്‍- 8281698022, 8281698023.
(പി.ആര്‍.കെ നമ്പര്‍.969/2021)
 

date