Skip to main content

വൈദ്യുതി മുടങ്ങും

പേരൂര്‍ക്കട ഇലക്ട്രിക്കല്‍ സെക്ഷനു കീഴില്‍ കല്ലറമ്മൂല ട്രാന്‍സ്‌ഫോര്‍മറില്‍ അറ്റകുറ്റ പണികള്‍ നടക്കുന്നതിനാല്‍  ഇന്ന്(28 ഏപ്രില്‍) രാവിലെ ഒന്‍പതു മുതല്‍ വൈകിട്ട് അഞ്ചുവരെ പ്രദേശത്ത് വൈദ്യുതി മുടങ്ങുമെന്ന് കെ.എസ്.ഇ.ബി അറിയിച്ചു.

date