Skip to main content

സിറ്റിങ് മാറ്റിവെച്ചു

മെയ് നാല് , അഞ്ച്,  ആറ് തീയതികളിലായി കലക്ടറേറ്റില്‍ നടത്താനിരുന്ന ജില്ലാ പോലീസ് പരാതി സമിതിയുടെ സിറ്റിങ് മാറ്റിവെച്ചു. പുതിയ തീയതി പിന്നീട് അറിയിക്കും. ഫോണ്‍ - 0483 2739571

date